ആൻലിയയുടെ മരണത്തിൽ ദുരൂഹതയേറ്റി ഡയറിക്കുറുപ്പുകൾ | Oneindia Malayalam
2019-01-25
144
Justice for Anlia
ആൻലിയയെ ബെംഗളൂരിലേക്ക് ട്രെയിൻ കയറ്റി വിട്ടെന്നാണ് ഭർത്താവ് അറിയിച്ചത്. അയാൾ തന്നെ ഭാര്യയെ കാണാനില്ലെന്നും പൊലീസിൽ പരാതി പറഞ്ഞതോടെയാണ് സംശയം ജസ്റ്റിനിലേക്ക് നീങ്ങുന്നത്.